ഗ്രാമസഭ യോഗം
July 14, 2026
കരുംകുളം ഗ്രാമപഞ്ചായത്തിലെ 2026- 2027 വാർഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രാമസഭായോഗങ്ങൾ 13.07.2026 മുതൽ 31.07.2026 വരെ ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളില്‍ പ്രസിഡന്‍റ് ശ്രീ. പുഷ്പം വിൻസന്‍റിന്‍റെ അദ്ധ്യക്ഷതയിൽ കൂടുന്നു.
- കരുംകുളം ഗ്രാമപഞ്ചായത്തിലെ 2026- 2027 വാർഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗ്രാമസഭായോഗങ്ങളുടെ തീയതിയും സമയവും