Pension Mustering ending on 31.10.2026
വളർത്ത് നായകള്‍ക്ക് ലൈസന്‍സ് നിർബ്ബന്ധമാക്കി

October 8, 2025

കരുംകുളം ഗ്രാമ പഞ്ചായത്ത് പരിധിയില്‍ അരുമ മൃഗങ്ങളെപരിപാലിക്കുന്നവർ തങ്ങളുട വളർത്ത് നായകള്‍ക്ക് വാക്സിനേഷന്‍ നടത്തി ലൈസന്‍സ് കരസ്ഥമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അപേക്ഷകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ഓണ്‍ലൈന്‍ സേവന പോർട്ടലായ കെ-സ്മാർട്ടിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം.

വളർത്ത് നായകള്‍ക്ക് ലൈസന്‍സ് നിർബ്ബന്ധമാക്കി